Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എഫ്സിഐ ലോറി സമരം : അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് സിഐടിയു

Palakkad News by Palakkad News
3 years ago
in PALAKKAD
0
എഫ്സിഐ ലോറി സമരം : അടിയന്തര പരിഹാരമുണ്ടാക്കണമെന്ന്  സിഐടിയു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒലവക്കോ ട് : ഗോഡൗണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലോറി തൊഴിലാളികളുടെ പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

അന്യായമായി തൊഴിൽ നിഷേധിച്ചതിനെ തുടർന്ന് ഒരാഴ്ചയായി തൊഴിലാളികൾ സമരത്തിലാണ്. അവരുടെ തൊഴിൽ സംരക്ഷിച്ച് പ്രശ്നം ഉടൻ പരിഹരിക്കണം.

നിലവിലുള്ള തൊഴിലാളികളുടെ വാഹനങ്ങൾ ഒഴിവാക്കി പുതിയ കരാറുകാരൻ സ്വന്തം വാഹനങ്ങളും വാടകയ്ക്കെടുത്ത വാഹനങ്ങളും ഉപയോഗിച്ച് ഭക്ഷ്യ കടത്തിന് ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണം. ഈ അവസ്ഥ തുടർന്നാൽ ജില്ലയിലെ റേഷൻ വിതരണം മുടങ്ങും. അധികൃതർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

Previous Post

സംഘർഷാവസ്ഥ സാമുദായികമല്ല മറിച്ച് സംഘടനാ തലത്തിലുള്ളതെന്ന് സർവ്വ കക്ഷിയോഗം

Next Post

യുഡിഎഫ് അവിശ്വാസത്തിന് പിന്തുണ : ബിജെപി പഞ്ചായത്ത് മെമ്പർക്ക് സസ്പെൻഷൻ

Palakkad News

Palakkad News

Next Post
യുഡിഎഫ്  അവിശ്വാസത്തിന് പിന്തുണ : ബിജെപി പഞ്ചായത്ത് മെമ്പർക്ക് സസ്പെൻഷൻ

യുഡിഎഫ് അവിശ്വാസത്തിന് പിന്തുണ : ബിജെപി പഞ്ചായത്ത് മെമ്പർക്ക് സസ്പെൻഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News