കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ഏകദിന ഉപവാസം
……………….
ഡൽഹിയിൽ നടന്നു കൊണ്ടിരിക്കുന്ന കർഷക സമരത്തിനു ഐക്യദാർഢ്യം പ്രഗ്യാപിച്ഛ് സ്വരാജ് ഇന്ത്യ പാർട്ടിയുടെ ആഭി മുഖ്യത്തിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു.
കഴിഞ്ഞ 66ദിവസമായി വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ കൊടും തണുപ്പിനെ വകവെക്കാതെ നടക്കുന്ന സമരത്തെ കേന്ദ്ര സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുക ആണ്. റിപബ്ലിക് ദിനത്തിൽ ആക്രമണം നടത്തിയവർക്കെതിരെ നടപടി എടുക്കണം
സ്വരാജ് ഇന്ത്യ ജില്ലാ പ്രസിഡന്റ് ഡോ. അനുവറുദ്ധീൻ ഉദ്ഗാടനം ചെയ്തു. പി. വിജയൻ, ജി. ബാലകൃഷ്ണൻ, എം. ഉണ്ണികൃഷ്ണൻ, പോൾ ജെയ്രാജ്, എസ്. സുരേന്ദ്രൻ, പരമേശ്വരൻ മംഗലത്ത്, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.