ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിപിഐ ജനതാദൾ
(എസ്) സംയുക്തമായി കൊടുമ്പി ൽ പ്രകടനം നടത്തി തുടർന്ന് നടന്ന പൊതുയോഗം
സിപിഐ നേതാവ്
എം ഹരിദാസ് ഉദ്ഘാടനം ചെയ്തു ജനതാദൾ മലമ്പുഴ നിയോജകമണ്ഡലം സെക്രട്ടറി
കെ എം ഹരിദാസ് കെ കുമാരൻ എം വേണുഗോപാൽ എന്നിവർ സംസാരിച്ചു