Monday, June 9, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കര്‍ഷകരുടെ സത്യാഗ്രഹസമരം 14ന്

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലയിൽ പോളിംഗ് 34.03%
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കര്‍ഷകരുടെ സത്യാഗ്രഹസമരം 14ന്
പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹബില്ലിനെതിരെ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 17 ദിവസമായി നടത്തുന്ന രാജ്യ വ്യാപക പ്രക്ഷോഭ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലും പ്രക്ഷോഭങ്ങള്‍ ആരംഭിച്ചതായി സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ തലങ്ങളിലേക്ക് പ്രക്ഷോഭ സമരം വ്യാപിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 14 ന് രാവിലെ പത്ത് മുതല്‍ അഞ്ചുവരെ കോട്ടമൈതാനത്തെ രക്തസാക്ഷിമണ്ഡപത്തില്‍ ഏകദിന സത്യാഗ്രഹം നടത്തുമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നൂറോളം കര്‍ഷക വളണ്ടിയാര്‍മാര്‍ പങ്കെടുക്കുമെന്നും അവര്‍ പറഞ്ഞു.
കെ വി രാമകൃഷ്ണന്‍, വി ചാമുണ്ണി, സമരസമിതി ചെയര്‍മാന്‍ ജോസ് മാത്യൂസ്, കണ്‍വീനര്‍ ശിവദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Previous Post

എംഎൽഎയെ വീട്ടിൽനിന്ന് ഇറക്കിവിട്ടയാളുടെ വാഹനത്തിനു നേരെ കല്ലേറ്

Next Post

സോജനെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ അമ്മമാരുടെ സമരപ്രഖ്യാപനം 15 ന്

Palakkad News

Palakkad News

Next Post
ജില്ലയിൽ പോളിംഗ് 34.03%

സോജനെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ അമ്മമാരുടെ സമരപ്രഖ്യാപനം 15 ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News