മോദി സർക്കാരിന്റെ കർഷക ദ്രോഹ ബില്ലിനെതിരെ കർഷകർ ഡൽഹിയിൽ നടത്തുന്ന സമരത്തിന് സമര ഐഖ്യം പ്രഖ്യാപിച്ചു കൊണ്ട് അദ്ധ്യാപക സർവീസ് സംഘടന സമര സമിതി പാലക്കാട് ജില്ലയിൽ ജില്ലാ കേന്ദ്രത്തിലും താലൂക് കേന്ദ്രങ്ങളിലും സമര ഐഖ്യം നടത്തുന്നു… പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ വൈകുന്നേരം 5മണിക്ക് നടത്തുന്ന സമര ഐഖ്യം ജോയിന്റ് കൌൺസിൽ സംസ്ഥാന സെക്രട്ടറി കെ മുകുന്ദൻ ഉത്ഘാടനം ചെയ്യും kgof. ജില്ലാ പ്രസിഡന്റ് ജെ ബിന്ദു പി ഡി അനിൽകുമാർ എന്നിവർ സംസാരിക്കും ഒറ്റപ്പാലത്തു ഗാന്ധി പ്രതിമക്ക് മുൻപിൽ നടക്കുന്ന സമര ഐഖ്യ പ്രഖ്യാപനം ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻസംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വിജയകുമാർ ഉത്ഘാടനം ചെയ്യും ജോയിന്റ് കൌൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി സി ജയപ്രകാശ് ജവഹർമാസ്റ്റർ dr. സുധീർ ബാബു എന്നിവർ സംസാരിക്കും മേലേ പട്ടാമ്പിയിൽ നടക്കുന്ന സമര ഐഖ്യം ജോയിന്റ് കൌൺസിൽ സംസ്ഥാന കമ്മിറ്റി അംഗം രാജൻ ഉത്ഘാടനം ചെയ്യും kgof. ജില്ലാ കമ്മിറ്റി മെമ്പർ dr. സുജിത് വി ടി സോമൻ മാസ്റ്റർ എന്നിവർ സംസാരിക്കും മണ്ണാർക്കാട് നടക്കുന്നസമര ഐഖ്യ പ്രഖ്യാപനം kgof. ജില്ലാ സെക്രട്ടറി സി മുകുന്ദ കുമാർ ഉത്ഘാടനം ചെയ്യും ജോയിന്റ് കൌൺസിൽ സംസ്ഥാന കമ്മിറ്റി അംഗം N. N. പ്രജിത ജയചന്ദ്രൻ ഷാഫി dr. വിനീഷ് ബാബു എന്നിവർ സംസാരിക്കും ആലത്തൂരിൽ നടക്കുന്ന സമര ഐഖ്യ പ്രഖ്യാപനം എ കെ സ് ടി യൂ ജില്ലാ സെക്രട്ടറി വിനോദ് മാസ്റ്റർ ഉത്ഘാടനം ചെയ്യും kgof. ജില്ലാ കമ്മിറ്റി മെമ്പർ ജോൺ സന്തോഷ് dr. സജിത്ത് dr. ശ്രീനിവാസൻ എന്നിവർ സംസാരിക്കും ചിറ്റൂരിൽ നടക്കുന്ന സമര ഐഖ്യ പ്രഖ്യാപനം ജോയിന്റ് കൌൺസിൽ ജില്ലാ പ്രസിഡന്റ് അംജത് ഖാൻ ഉത്ഘാടനം ചെയ്യും kgof.. സംസ്ഥാന കമ്മിറ്റി അംഗം dr. ജയൻ ദിനകരൻ മാസ്റ്റർ kgof. വനിതാ കമ്മിറ്റി സെക്രട്ടറി എം സ് റീജ എന്നിവർ സംസാരിക്കും കോവിഡ് പ്രോട്ടോകാൾ പാലിച്ചു കൊണ്ടുള്ള സമര ഐഖ്യ പ്രഖ്യാപന സമരം വിജയിപ്പിക്കുവാൻ എല്ലാം സമര സമിതി അംഗങ്ങളോടും സമര സമിതി ജില്ലാ ചെയർമാൻ പി വിജയകുമാറും സമര സമിതി ജില്ലാ കൺവീനർ എം സി ഗംഗാധരനും അഭ്യർത്ഥിച്ചു