Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഭക്ഷണശാലയിലെ തീപിടിത്തം :സുരക്ഷാപരിശോധന ഇന്ന് മുതൽ

Palakkad News by Palakkad News
4 years ago
in PALAKKAD
0
നഗരത്തിൽ വൻ തീപിടിത്തം; ഹോട്ടൽ കത്തിനശിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഹോട്ടലുകളിൽ സുരക്ഷാപരിശോധന ഇന്ന് മുതൽ

പാലക്കാട് ജില്ലയിലെ മുഴുവൻ ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും സുരക്ഷാസംവിധാനം പരിശോധിക്കാൻ ഒരുങ്ങി അഗ്നിശമനസേന. ഞായറാഴ്ചമുതൽ മൂന്നുദിവസം വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് പരിശോധിക്കുമെന്ന്‌ ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ പറഞ്ഞു. പൊതുസുരക്ഷാസംവിധാനം, ഫയർ എക്സിറ്റ്, എൽപിജി സിലിൻഡറുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം, അടുക്കള, അപകടമുണ്ടായേക്കാവുന്ന മറ്റിടങ്ങൾ എന്നിവ പരിശോധിക്കും. പാളിച്ച കണ്ടെത്തിയാൽ സ്ഥാപനത്തിനും തദ്ദേശസ്ഥാപനത്തിനും നോട്ടീസ് നൽകും. സുരക്ഷാ സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. 10 മാസത്തിനിടെ 1500 കെട്ടിടങ്ങളിലാണ് ഫയർഫോഴ്സ് സുരക്ഷാപരിശോധന നടത്തിയത്. 70 ശതമാനം കെട്ടിടങ്ങളിലും മതിയായ സുരക്ഷാസംവിധാനം ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഇവ സംബന്ധിച്ച വിവരങ്ങൾ നടപടിക്കായി അതത് തദ്ദേശഭരണസ്ഥാപനങ്ങൾക്കും കലക്ടർക്കും കൈമാറി

Previous Post

ഇന്ധന വിലവർധന :3000 കേന്ദ്രങ്ങളിൽ ഇന്ന്‌ അടുപ്പുകൂട്ടിസമരം

Next Post

ക​ഞ്ചി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം വിട്ട് അപകടം

Palakkad News

Palakkad News

Next Post
വടക്കഞ്ചേരി – പാളയം -കുണ്ടുകാട് ജംഗ്ഷന്‍   ഗതാഗതം നിരോധിച്ചു

ക​ഞ്ചി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം വിട്ട് അപകടം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News