Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

വടക്കഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട: ലോറിയിൽ 60 കിലോ കഞ്ചാവ്

Palakkad News by Palakkad News
4 years ago
in ALATHUR
0
വടക്കഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട: ലോറിയിൽ  60 കിലോ  കഞ്ചാവ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

*വടക്കഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട: ലോറിയിൽ കടത്തി കൊണ്ടുവന്ന 60 കിലോയിലധികം കഞ്ചാവ് പിടികൂടി

വടക്കഞ്ചേരി: സർവീസ് റോഡിൽ വൻ കഞ്ചാവ് വേട്ട. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവൻ അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചെടിലോഡിന്റെ മറവിൽ KL09 AS 3031നമ്പറുള്ള നാഷണൽ പെർമിറ്റ്‌ ടോറസ് ലോറിയിൽ കടത്തി കൊണ്ടുവന്ന 60 കിലോയിലധികം കഞ്ചാവ് പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന തൃശ്ശൂർ ചാലക്കുടി സ്വദേശി സുനു ആന്റണി (28), വയനാട് പുൽപള്ളി സ്വദേശി നിഖിൽ (28), എന്നിവരെ പിടികൂടി.
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ സംഘത്തലവനായ സർക്കിൾ ഇൻസ്‌പെക്ടർ അനികുമാറിനെ കൂടാതെ സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ. വി. വിനോദ്, ടി.ആർ. മുകേഷ്കുമാർ, എസ്. മധുസൂദനൻ നായർ, സി സെന്തിൽ കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മുസ്‌തഫ ചോലയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, പി. സുബിൻ, എസ് ഷംനാദ്, ആർ രാജേഷ്‌, എം.എം അരുൺ കുമാർ, ബസന്ത് കുമാർ, സി എൻ അഖിൽ, മുഹമ്മദ്‌അലി എക്‌സൈസ് ഡ്രൈവർ രാജീവ്‌ എന്നിവർ ഉൾപ്പെട്ട എക്‌സൈസ് സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്. മേൽ നടപടികൾക്കായി പ്രതികളെയും കഞ്ചാവും ലോറിയും ആലത്തൂർ സർക്കിൾക്ക് കൈമാറി.

Previous Post

റവന്യൂ മന്ത്രി നാളെ ജില്ലയിൽ.

Next Post

പെ​ണ്‍കു​ട്ടി​യെ ല​ഹ​രി​ക്ക​ടി​മ​യാ​ക്കി പീ​ഡി​പ്പിക്കൽ: കണ്ണടച്ച്​ അധികൃതർ

Palakkad News

Palakkad News

Next Post
പെ​ണ്‍കു​ട്ടി​യെ ല​ഹ​രി​ക്ക​ടി​മ​യാ​ക്കി പീ​ഡി​പ്പിക്കൽ: കണ്ണടച്ച്​ അധികൃതർ

പെ​ണ്‍കു​ട്ടി​യെ ല​ഹ​രി​ക്ക​ടി​മ​യാ​ക്കി പീ​ഡി​പ്പിക്കൽ: കണ്ണടച്ച്​ അധികൃതർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News