ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ആയി ഡിവൈഎഫ്ഐ ടൗൺ മേഖലാ കമ്മിറ്റിയുടെ വൃക്ഷത്തൈ നടൽ ഡിവൈഎഫ്ഐ തൃത്താല ബ്ലോക്ക് കമ്മിറ്റി അംഗവും ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ കൂടിയായ ശിവാസ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു
ഡിവൈഎഫ്ഐ ടൗൺ മേഖലാ പ്രസിഡണ്ട് ഫ്ലെമിങ് മേഖലാ കമ്മിറ്റി അംഗങ്ങളായ ഷാജൻ അജിത്ത് എന്നിവർ പങ്കെടുത്തു










