കൊപ്പം പോലീസ് സ്റ്റേഷനിൽ ഫലവൃക്ഷ തൈകൾ നട്ടു പരിസ്ഥിതി ദിനം ആചരിച്ചു അഡീഷണൽ എസ്ഐ മധു അധ്യക്ഷത വഹിച്ച പരിപാടിയിൽ പരിസ്ഥിതി പ്രവർത്തകൻ പ്രദീപ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു .ജനമൈത്രി പോലീസ് അംഗങ്ങൾ മറ്റു സിവിൽ പോലീസ് ഓഫീസർമാർ പങ്കെടുത്ത് സംസാരിച്ചു