Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇലക്ട്രോണിക് സെക്യൂരിറ്റി ഉപകരണങ്ങളുടെ പ്രദർശനവും സെമിനാറും

Palakkad News by Palakkad News
3 years ago
in PALAKKAD
0
ഇലക്ട്രോണിക് സെക്യൂരിറ്റി ഉപകരണങ്ങളുടെ പ്രദർശനവും സെമിനാറും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: ആൾ കൈൻ്റ്സ് ഓഫ് ഇലക്ട്രോണിക്സ് സെക്യൂരിറ്റി ആൻ്റ് സിസ്റ്റം ഇൻ്റഗ്രേട്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഇലക്ട്രോണിക് സെക്യൂരിറ്റി ഉപകരണങ്ങളുടെ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു. പാലക്കാട് ഫോർട്ട് പാലൻസ് ഹോട്ടലിലെ ഡിലൈറ്റ് ഹാളിൽ വെച്ച് നടന്ന സെമിനാറ് സൗത്ത് സുഡാൻ മുൻ ഇന്ത്യൻ അംബാസഡർ ശ്രീകുമാർ മേനോൻ ഉദ്ഘാടനം ചെയ്തു. പ്രദർശനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ ഇൻഷുറൻസ് വിവരണം സംസ്ഥാന പ്രസിഡണ്ട് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കമ്പനികളുടെ സെക്യൂരിറ്റി ഉപകരണങ്ങളുടെ പ്രദർശനവും ഉപയോഗപ്പെടുത്തിയുള്ള സെമിനാറും നടന്നു. പരിപാടിയുടെ ഭാഗമായി ട്രിനിറ്റി ഐ ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ്, രക്ത പരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. ജില്ല വ്യവസായ കേന്ദ്രം അസിസ്റ്റൻറ് മാനേജർ ഗിരീഷ് സംരംഭകത്വം എന്ന വിഷയത്തിലും ആർടിഒ ഇൻഫോസ്മെൻ്റ് ഓഫീസർ രവികുമാർ റോഡ് സുരക്ഷാ ബോധവൽക്കരണവും നടത്തി. വാർഷിക ജനറൽബോഡി യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷമീർ മരക്കാർ അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മാരായ സലാം, റഷാദ് പുതുനഗരം, ജോയിൻറ് സെക്രട്ടറിമാരായ നൗഷാദ് മണ്ണാർക്കാട്, സത്യനാഥ്, എക്സിക്യൂട്ടീവ് മെമ്പർമാരായ ജുനൈസ്, അബ്ദുള്ള കല്ലടി, രാജേഷ്, അബ്ദുറഹ്മാൻ, ശിഹാബ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് ഷനൂപ് സ്വാഗതവും ട്രഷറർ ഹക്കിം നന്ദിയും പറഞ്ഞു.

ഫോട്ടോ: ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രദർശനം വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യുന്നു.

Previous Post

ജില്ല കളക്ടറേറ്റിലേക്ക് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ നല്കി.

Next Post

നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു.

Palakkad News

Palakkad News

Next Post
നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു.

നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News