റഘുലേറ്ററി കമ്മീഷൻ ഉത്തരവ് പ്രകാരം
ബഹു: ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധി മാനിച്ച് വൈദ്യുതി
ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന പ്രമോഷനുകൾ എല്ലാം നല്കാൻ സത്വര
നടപടികൾ | സ്വീകരിക്കണമെന്നാ വശ്യപ്പെട്ടു കൊണ്ടും . ബഹു. സുപ്രിം
കോടതിയുടെ വിധിപ്രകാരം 2013 ന് ശേഷം സർവ്വീസിൽ കയറിയവർക്ക്
നോട്ടിഫിക്കേഷൻ right പ്രകാരം സ്റ്റാറ്റ്യൂട്ടറി പെൻഷൻ നല്കണമെന്നും,
കഴിഞ്ഞ 6 വർഷം കൊണ്ട് വൈദ്യത ബോഡിനെ സാമ്പത്തീകമായി തകർത്ത്
പൊതു കടം 12000 ത്തിൽ പരം കോടി യാക്കിയതിൽ നടന അഴിമതിയും സാമ്പത്തീക
ധൂർത്തും, ഹൈഡൽ ടൂറിസത്തിന്റെ പേരിൽ നടന്ന ഭൂമി തട്ടിപ്പും
അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ INTUCപാലക്കാട് ജില്ലാ
കമ്മിറ്റി യുടെ നേതൃത്വത്തിൽ പാലക്കാട് വൈദ്യുതി ഭവന് മുന്നിൽ നടത്തിയ
ധർണ്ണ ഡിസിസി അധ്യക്ഷൻ ശ്രീ
എ തങ്കപ്പൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പാലക്കാട് ഡിവിഷൻ സെക്രട്ടറി എം
ഗോപകുമാർ സ്വാഗതം പറയുകയും, ജില്ലാ സെക്രടറി ശ്രീ ഷമീം നാട്യമംഗലം
സംഘടനാ വിഷയങ്ങൾ വിശദീകരിക്കുകയും ചെയ്തു. സംസ്ഥാന ഭാരവാഹികളായ കെ കെ
സുരേന്ദ്രൻ, സതീഷ്കുമാർ, സേവ്യർ, കാജാ, സുരേഷ്കുമാർ വിജീഷ് എന്നിവർ
അഭിവാദ്യം അർപ്പിച്ചു.