വൈദ്യുതി ചാർജും ഫിക്സിഡ് വർധിപ്പിക്കാനൊരുങ്ങുന്ന കേരള സർക്കാർ നടപടിക്കെതിരെ SDPI നെമ്മാറ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പുതുനഗരം KSEB ഓഫീസ് പ്രതിഷേധ മാർച്ച് SDTU പാലക്കാട് ജില്ലാ പ്രസിഡന്റ് സക്കീർ ഹുസൈൻ ഉത്ഘാടനം ചെയ്തു നെന്മാറ മണ്ഡലം പ്രസിഡന്റ് ഹക്കീം കൊടുവായൂർ അധ്യക്ഷത വഹിച്ചു, മണ്ഡലം ട്രെഷറർ ഷമീർ കാട്ടുത്തെരുവ് സ്വാഗതവും പുതുനഗരം പഞ്ചായത്ത് സെക്രട്ടറി ജമീഷ പുതുനഗരം നന്ദിയും പറഞ്ഞു….