Sunday, May 18, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകള്‍ക്ക് നവംബര്‍ 18നും 19നും അവധി

Palakkad News by Palakkad News
6 months ago
in PALAKKAD
0
ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്; വോട്ടെണ്ണല്‍ 23 ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് നിയോജക മണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകള്‍ക്ക് നവംബര്‍ 18നും 19നും വിക്ടോറിയ കോളേജിന് 19നും അവധി

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള വോട്ടെടുപ്പ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍  നവംബര്‍ 20 ലേക്ക് പുനഃക്രമീകരിച്ച സാഹചര്യത്തില്‍ നിര്‍ദ്ദിഷ്ട പോളിങ്സ്റ്റേഷനുകള്‍ക്ക് നവംബര്‍ 18, 19 തിയതികളിലും വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണവിതരണ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്ന ഗവഃവിക്ടോറിയ കോളേജിന് നവംബര്‍ 19 ന് മാത്രമായും അവധി പ്രഖ്യാപിച്ച് ജില്ലതിരഞ്ഞെടുപ്പ ്ഉദ്യോഗസ്ഥകൂടിയായ ജില്ലാകളക്ടര്‍ ഉത്തരവിട്ടു. നവംബര്‍ 20ന് പാലക്കാട് നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന പാലക്കാട് നഗരസഭ, പിരായിരി, മാത്തൂര്‍, കണ്ണാടി ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സ്വകാര്യവ്യാപാര – വ്യവസായസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌റ്‌സ്ആക്ട് 1881 പ്രകാരം വേതനത്തോടു കൂടിയ പൊതു അവധി അനുവദിച്ച് പൊതുഭരണ (ഏകോപന) വകുപ്പ് ഉത്തരവ് നിലവിലുണ്ട്.

Previous Post

13010 അനധികൃത പ്രചാരണസാമഗ്രികള്‍ നീക്കംചെയ്തു

Next Post

വാളയാറിൽ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു.

Palakkad News

Palakkad News

Next Post
എക്‌സ്‌റേ യന്ത്രം എലികടിച്ച്‌ നശിപ്പിച്ചു, വിജിലൻസ് അന്വേഷണം

വാളയാറിൽ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എ.വി. ഗോപിനാഥന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി

എ.വി. ഗോപിനാഥന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി

May 18, 2025
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

May 17, 2025
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News