തിരഞ്ഞെടുപ്പ് പരാതികള്‍ 8281499641, 8281499642 നമ്പറുകളില്‍ അറിയിക്കാം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് എല്ലാതരം പരാതികളും 8281499641, 8281499642 നമ്പറുകളിലും അറിയിക്കാം. നിലവില്‍ ഹെല്‍പ്പ് ലൈന്‍ ആന്റ് പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കുന്ന 9400428667, 0491 2960173 നമ്പറുകള്‍ക്ക് പുറമെയാണ് പുതിയ നമ്പറുകള്‍ അനുവദിച്ചിരിക്കുന്നത്.