Wednesday, June 4, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് സ്‌ക്വാഡ് 47 ലക്ഷം രൂപ പിടിച്ചെടുത്തു

Palakkad News by Palakkad News
4 years ago
in PALAKKAD
0
സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് സ്‌ക്വാഡ് 47 ലക്ഷം രൂപ പിടിച്ചെടുത്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീം നടത്തിയ പരിശോധനയില്‍ ചിറ്റൂര്‍, പട്ടാമ്പി, തൃത്താല നിയോജക മണ്ഡലങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസം 47 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. പട്ടാമ്പി നിയോജക മണ്ഡലതിലെ ഓങ്ങല്ലൂര്‍ സെന്ററില്‍ വച്ച് ഇന്നോവ ക്രിസ്റ്റ കാറില്‍ നിന്ന് 40 ലക്ഷം രൂപ പിടിച്ചെടുത്തു. പിടിച്ചെടുത്ത തുക കൂറ്റനാട് സബ് ട്രഷറി ഓഫീസറെ ഏല്‍പ്പിച്ചു. തൃത്താല നിയോജക മണ്ഡലത്തിലെ പാലത്തറ ജംഗ്ഷനില്‍ നടത്തിയ പരിശോധനയില്‍ മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ നിന്നും 2,69,800 രൂപ പിടിച്ചെടുത്തു. ചിറ്റൂര്‍ അനിക്കോട് അമ്പട്ടുപ്പാളയം ജംഗ്ഷനില്‍ നിന്ന് 4.5 ലക്ഷം രൂപയും പിടിച്ചെടുത്തു. 50,000 രൂപയില്‍ കൂടുതലും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി സഞ്ചരിക്കുന്നവര്‍ ഉറവിടം വ്യക്തമാക്കുന്നതിന് മതിയായ രേഖകള്‍ കൈവശം വെയ്ക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ അറിയിച്ചു. സ്ഥാനാര്‍ഥികള്‍ നോമിനേഷന്‍ നല്‍കുന്നതിന് മുന്‍പ് തിരഞ്ഞെടുപ്പ് കണക്കുകള്‍ സൂക്ഷിക്കുന്നതിന് പ്രത്യേക ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങണം.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്

Previous Post

തമിഴ്‌നാട്ടിലേക്കുള്ള യാത്ര: ഇ-പാസും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം

Next Post

എട്ട് വയസ്സ് കാരനെ കാണാതായി

Palakkad News

Palakkad News

Next Post
എട്ട് വയസ്സ് കാരനെ കാണാതായി

എട്ട് വയസ്സ് കാരനെ കാണാതായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News