പരസ്യ പ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണം
തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്ഥാനാര്‍ഥികളുടെ പരസ്യ പ്രചാരണം അവസാനിച്ചു. ഇന്ന് (ഡിസംബര്‍ 9) വീടുകള്‍ കയറി വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നിശബ്ദ പ്രചാരണം നടത്താം. കോവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് പ്രചാരണത്തിന് പോകാന്‍ സാധിക്കുക.