കാലിക്കറ്റ് യൂണിവേഴ്സറ്റിയിൽ നിന്നും തമിഴ് – ഫെ നിസ്റ്റ് കവിതകൾ ഉത്തരാധുനികത വീക്ഷണത്തിൽ എന്ന വിഷയത്തിൽ പി.എച്ച്.ഡി നേടിയ ഡോ: സുജാന ബാനു. എ. ഗവ. വിക്റ്റോറിയ കോളേജ് തമിഴ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സറാണ്.
പുതുനഗരം സത്രം സ്ട്രീറ്റിൽ ആദം വീട്ടിൽ പരേതനായ ശ്രീ. അബ്ദുൽ കാദറിന്റെയും പൗജുന്നിസയുടെയും മകളാണ്. ഭർത്താവ് ഷാനവാസ്