Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം നാളെ മുതൽ ചിറ്റൂരിൽ

Palakkad News by Palakkad News
3 years ago
in CHITTUR, PALAKKAD
0
ഡിവൈഎഫ്ഐ  ജില്ലാ സമ്മേളനം നാളെ മുതൽ ചിറ്റൂരിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

175 ക

ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനം 21, 22 തീയതികളിൽ ചിറ്റൂരിൽ ചേരും. 296 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി 20ന് നടത്താൻ തീരുമാനിച്ച കൊടിമര, ദീപശിഖ ജാഥകൾ ജില്ലയിലെ നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.

ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ (പി ബിജു നഗർ) വ്യാഴം രാവിലെ ഒമ്പതിന് അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം സമ്മേളനം ഉദ്ഘാടനം ചെയ്യും. 22ന് വൈകിട്ട് അണിക്കോട് ജംഗ്ഷനിൽ (ഭഗത്സിങ് നഗർ) പൊതുസമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി പി സുമോദ് എംഎൽഎ, സെക്രട്ടറി ടി എം ശശി, സംസ്ഥാന കമ്മിറ്റിയംഗം ജിഞ്ചു ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Previous Post

കണ്ണന്നൂരിൽ സിഗ്നല്‍ തെറ്റിച്ചെത്തിയ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ വീട്ടമ്മ മരിച്ചു.

Next Post

ചാരായവും വാറ്റുപകരണങ്ങളും പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

Palakkad News

Palakkad News

Next Post
ചാരായവും വാറ്റുപകരണങ്ങളും പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ചാരായവും വാറ്റുപകരണങ്ങളും പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News