പൊതുകിണറും പരിസരവും ശുചീകരിച്ചു.
പാലക്കാട്: മഴക്കാല ശുചികരണ പ്രവർത്തനങ്ങളുടെ ഭാഗമായി യാക്കരയിൽ പൊതുകിണറും പരിസരവും ഡി.വൈ.എഫ്.ഐ.യുടെ നേതൃത്ത്വത്തിൽശുചികരിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ജിഞ്ചു ജോസ് ശുചികരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി അൻ്റണി പ്രിൻസ്,പി.രാഹുൽ, അഭിൻ കൃഷ്ണ എന്നിവർ നേത്യത്വം നൽകി.