Monday, October 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലാ ട്രാൻസ് പോർട്ട് ഓഫീസറെ ഡിവൈഎഫ്ഐ നേതാക്കൾ ഉപരോധിച്ചു

Palakkad News by Palakkad News
34 seconds ago
in PALAKKAD
0
ജില്ലാ ട്രാൻസ് പോർട്ട് ഓഫീസറെ ഡിവൈഎഫ്ഐ നേതാക്കൾ ഉപരോധിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലാ ട്രാൻസ് പോർട്ട് ഓഫീസറെ ഡിവൈഎഫ്ഐ നേതാക്കൾ ഉപരോധിച്ചു

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യെ കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിൽ പങ്കെടുപ്പിച്ചതിൽ പ്രതിഷേധവുമായി ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ ട്രാൻസ് പോർട്ട് ഓഫീസറെ നേതാക്കൾ ഉപരോധിച്ചു. ജില്ലാ സെക്രട്ടറി കെ. സി റിയാസുദ്ദീൻ, ആർ ജയദേവ് എന്നിവർ അടങ്ങുന്ന സംഘമാണ് ഉപരോധിച്ചത്.

പുതുതായി തുടങ്ങിയ പാലക്കാട് – ബംഗളൂരു കെഎസ്ആർടിസി എസി ബസ് സർവീസ് ആണ് ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തത്. പൊതുപരിപാടികളിൽ പങ്കെടുത്താൽ തടയുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് കെഎസ്ആർടിസിയുടെ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. ലൈംഗിക ആരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് സർക്കാർ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നത്.

Previous Post

ഒമ്പതുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഒമ്പതുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

ഒമ്പതുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

October 6, 2025
പൊതു പരിപാടികളിലും സജീവമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ

പൊതു പരിപാടികളിലും സജീവമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ

October 5, 2025
ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസ്സിന് തീ പിടിച്ചു.

ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസ്സിന് തീ പിടിച്ചു.

October 5, 2025
വാഹനാപകടം. ബൈക്ക് കത്തി നശിച്ചു: മൂന്ന് പേർക്ക് പരിക്ക്

വാഹനാപകടം. ബൈക്ക് കത്തി നശിച്ചു: മൂന്ന് പേർക്ക് പരിക്ക്

October 5, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News