പല്ലശ്ശന.
സ്വാതന്ത്ര്യ സംരക്ഷണ ജ്വാല പല്ലശ്ശനയിൽ ഡി. വൈ. എഫ്. ഐ.മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷിക്കുക ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യ സംരക്ഷണ ജ്വാല തെളിയിച്ചു ഡി. വൈ. എഫ്. ഐ. മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ. രമാധരൻ ഉദ്ഘാടനം ചെയ്തു. സി. പി. ഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ലക്ഷ്മണൻ, പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സായ്രാധ, ഡി. വൈ. എഫ് .ഐ നേതാക്കളായ രാമദാസ്, ജിജി, മോഹൻദാസ്, പ്രശാന്ത്, കനകദാസ് എന്നിവ൪ സംസാരിച്ചു