Monday, October 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഡോക്ടർമാരുടെ സസ്പെൻഷൻ അന്യായമെന്ന്ഡോക്ടർമാരുടെ സംഘടന

Palakkad News by Palakkad News
19 seconds ago
in PALAKKAD
0
ഡോക്ടർമാരുടെ സസ്പെൻഷൻ അന്യായമെന്ന്ഡോക്ടർമാരുടെ സംഘടന
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഡോക്ടർമാരുടെ സസ്പെൻഷൻ അന്യായമെന്ന്ഡോക്ടർമാരുടെ സംഘടന , പൊതുവികാരം മറികടക്കാൻ ബലിയാടുകളെ കണ്ടെത്തുന്നുവെന്ന് കെജിഎംഒഎ

പാലക്കാട്: ജില്ലാ ആശുപത്രിയിൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്ന് KGMOA വ്യക്തമാക്കി.. ചികിത്സയിൽ സംഭവിക്കാവുന്ന അപൂർവമായ സങ്കീർണതയെ, ചികിത്സാപ്പിഴവായി വ്യാഖ്യാനിച്ച് ഡോക്ടർമാരെ ബലിയാടാക്കാനുള്ള ശ്രമം ഒരുതരത്തിലും അംഗീകരിക്കാൻ ആവില്ല.ആരോഗ്യമേഖല നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവെക്കാനും അതിനെതിരെ ഉണ്ടാവാൻ ഇടയുള്ള പൊതുജന വികാരം തടയാനുമാണ് ഡോക്ടർമാരെ ബലിയാടാക്കുന്ന ഈ നടപടി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഏറെ പരിമിതമായ സാഹചര്യങ്ങളിൽ സാധ്യമാവുന്നതിൽ ഏറ്റവും മികച്ച സേവനം നൽകുന്ന സർക്കാർ ഡോക്ടർമാരുടെ ആത്മവീര്യം തകർക്കുന്ന ഈ സമീപനം അവരെ പ്രതിരോധാത്മക ചികിത്സയിലേക്ക് തള്ളിവിടാൻ മാത്രമേ ഉപകരിക്കൂ.

ഈ സാഹചര്യത്തിൽ, യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാതെ എടുത്തുചാടിയുള്ള അച്ചടക്ക നടപടിയിൽനിന്ന് സർക്കാർ പിന്മാറണമെന്നും, സമഗ്രവും നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കി യാഥാർത്ഥ്യം കണ്ടെത്താൻ ശ്രമിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ഇതിന് തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങാൻ സംഘടന നിർബന്ധിതമാകുമെന്നും KGMOA അറിയിച്ചു

Previous Post

ജില്ലാ ട്രാൻസ് പോർട്ട് ഓഫീസറെ ഡിവൈഎഫ്ഐ നേതാക്കൾ ഉപരോധിച്ചു

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഡോക്ടർമാരുടെ സസ്പെൻഷൻ അന്യായമെന്ന്ഡോക്ടർമാരുടെ സംഘടന

ഡോക്ടർമാരുടെ സസ്പെൻഷൻ അന്യായമെന്ന്ഡോക്ടർമാരുടെ സംഘടന

October 6, 2025
ജില്ലാ ട്രാൻസ് പോർട്ട് ഓഫീസറെ ഡിവൈഎഫ്ഐ നേതാക്കൾ ഉപരോധിച്ചു

ജില്ലാ ട്രാൻസ് പോർട്ട് ഓഫീസറെ ഡിവൈഎഫ്ഐ നേതാക്കൾ ഉപരോധിച്ചു

October 6, 2025
ഒമ്പതുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

ഒമ്പതുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

October 6, 2025
പൊതു പരിപാടികളിലും സജീവമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ

പൊതു പരിപാടികളിലും സജീവമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ

October 5, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News