Friday, September 12, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എലിപ്പനി : പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

Palakkad News by Palakkad News
2 minutes ago
in PALAKKAD
0
എലിപ്പനി : പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ :ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ എലിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ജില്ലയില്‍ എലിപ്പനി മരണങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സ്വയം ചികിത്സ ഒഴിവാക്കണം. മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിച്ച് നാടൻ ചികിത്സകൾ ചെയ്യുന്നത് അപകടകരമാണ്. മണ്ണിലോ വെള്ളത്തിലോ സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ അത് ഡോക്ടറെ അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിർദ്ദേശിച്ചു.

✔ എന്താണ് എലിപ്പനി?

എലി, നായ, പൂച്ച, പന്നി തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണിത്. ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയയാണ് രോഗകാരി. മലിനമായ വെള്ളത്തിലൂടെയോ ചെളിയിലൂടെയോ ശരീരത്തിലെ മുറിവുകളിലൂടെയോ നേരിയ തൊലിയിലൂടെയോ ഇത് ശരീരത്തിൽ പ്രവേശിക്കാം.

✔ പ്രധാന ലക്ഷണങ്ങൾ:

▪ ക്ഷീണത്തോടുകൂടിയ പനി

▪ തലവേദന

▪ കൈകാലുകളിലെ പേശിവേദന

▪ കണ്ണിൽ ചുവപ്പ്

▪ മഞ്ഞപ്പിത്തം

▪ മൂത്രക്കുറവ്

ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കുക. സ്വയം ചികിത്സ ഒഴിവാക്കുക, പ്രത്യേകിച്ച് മഞ്ഞപ്പിത്തമാണെന്ന് കരുതി നാടൻ ചികിത്സകൾ ചെയ്യുന്നത് അപകടകരമാണ്. ചികിത്സ വൈകിയാൽ വൃക്ക, കരൾ, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ച് മരണം വരെ സംഭവിക്കാം.

✔ എങ്ങനെ പ്രതിരോധിക്കാം?

എലിപ്പനി പ്രതിരോധിക്കാൻ ചില മുൻകരുതലുകൾ എടുക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും മലിനമായ ഇടങ്ങളിലും ഗംബൂട്ടുകളും ഗ്ലൗസും ധരിക്കാതെ ഇറങ്ങരുത്. കുട്ടികളെ ചെളിയിൽ കളിക്കാൻ അനുവദിക്കരുത്. കാർഷിക, ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഗംബൂട്ടുകളും കൈയ്യുറകളും നിർബന്ധമായും ധരിക്കുക. മുറിവുകളുള്ളവർ മുറിവ് ഉണങ്ങുന്നതുവരെ ഇത്തരം ജോലികളിൽ നിന്ന് വിട്ടുനിൽക്കുക. ജോലിക്ക് പോകുമ്പോൾ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശമനുസരിച്ച് ഡോക്സിസൈക്ലിൻ ഗുളികകൾ കഴിക്കുന്നത് രോഗം തടയാൻ സഹായിക്കും. മരിച്ചവരിൽ ഭൂരിഭാഗവും ഈ ഗുളികകൾ കഴിക്കാത്തവരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Previous Post

ഭർത്താവിൻറെ സ്നേഹം കുറഞ്ഞു. ജീവനൊടുക്കിയ യുവതിയുടെ കുറിപ്പ്

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എലിപ്പനി : പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

എലിപ്പനി : പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

September 12, 2025
യുവതി വീട്ടിൽ മരിച്ച നിലയിൽ

ഭർത്താവിൻറെ സ്നേഹം കുറഞ്ഞു. ജീവനൊടുക്കിയ യുവതിയുടെ കുറിപ്പ്

September 12, 2025
ചിറ്റൂർ സ്വദേശി അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ മരിച്ചനിലയിൽ

ചിറ്റൂർ സ്വദേശി അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ മരിച്ചനിലയിൽ

September 12, 2025
ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം, റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ

പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; പാറയിൽ മരണകാരണം എഴുതിയ നിലയിൽ

September 11, 2025

Recent News

എലിപ്പനി : പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

എലിപ്പനി : പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

September 12, 2025
യുവതി വീട്ടിൽ മരിച്ച നിലയിൽ

ഭർത്താവിൻറെ സ്നേഹം കുറഞ്ഞു. ജീവനൊടുക്കിയ യുവതിയുടെ കുറിപ്പ്

September 12, 2025
ചിറ്റൂർ സ്വദേശി അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ മരിച്ചനിലയിൽ

ചിറ്റൂർ സ്വദേശി അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ മരിച്ചനിലയിൽ

September 12, 2025
ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം, റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ

പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; പാറയിൽ മരണകാരണം എഴുതിയ നിലയിൽ

September 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News