Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ടീം ആൽഫ നോട്ടുബുക്കുകൾ വിതരണം ചെയ്തു  

Palakkad News by Palakkad News
3 years ago
in PALAKKAD
0
ടീം ആൽഫ  നോട്ടുബുക്കുകൾ വിതരണം ചെയ്തു  
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യാത്രയെ പ്രണയിക്കുന്നവരുടെ കൂട്ടായ്മയായ ടീം ആൽഫ നാലു ദിവസത്തെ നോട്ട്ബുക്ക്  ചലഞ്ച് കൊണ്ട് സ്വരൂപിച്ച തുക ഉപയോഗിച്ച്
ശ്രീകൃഷ്ണപുരം ഗവ:ആശുപത്രിയിലെ പാലിയേറ്റീവ് കെയറിൻ്റെ പരിധിയിൽ ഉള്ള സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കിടപ്പ് രോഗികളിൽ 24 പേരുടെ മക്കൾക്കും കോങ്ങാട്  ഗവ:ആശുപത്രിയിലെ പാലിയേറ്റീവ് കെയറിൻ്റെ പരിധിയിൽ ഉള്ള സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കിടപ്പ് രോഗികളിൽ 26 പേരുടെ  മക്കൾക്കും പഠന ആവശ്യത്തിനുള്ള നോട്ടുബുക്കുകൾ വിതരണം ചെയ്തു  …

രണ്ടിടങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ ശ്രീകൃഷ്ണപുരത്ത് ക്ലബ്ബ് അഡ്മിൻ ശ്രീ ശരത്തിൽ നിന്നും ശ്രീകൃഷ്ണപുരം പാലിയേറ്റീവ് കെയർ ന് വേണ്ടി 
ഡോ.അശ്വതി മോഹൻ നോട്ട് ബുക്കുകൾ  ഏറ്റുവാങ്ങി..ക്ലബ്ബ് അഡ്മിൻ ശ്രീ.അജിത് കുമാർ.എസ് ,ആശുപത്രി  ജീവനക്കാരായ ശ്രീ. വിനോദ്,ശ്രീ മതി.ദേവിക, ശ്രീമതി രാജലക്ഷ്മി,ശ്രീമതി ജയന്തി,ശ്രീ ചന്ദ്രൻ,ശ്രീ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു….
കോങ്ങാട് വെച്ച് നടന്ന പരിപാടിയിൽ
നോട്ട്  ബുക്കുകൾ ക്ലബ്ബ് അഡ്മിൻ ശ്രീ ശരത്.എം ൽ നിന്നും
പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.T അജിത്ത് ഏറ്റുവാങ്ങി..ക്ലബ്ബ് അഡ്മിൻ ശ്രീ.അജിത് കുമാർ എസ് ,കോങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി എം. പി ബിന്ദു,വാർഡ് മെമ്പർ ശ്രീ ശശികുമാർ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു..
www.teamalpha.co.in

Previous Post

ജില്ലാതല സ്കൂൾ പ്രവേശനോത്സവം നാളെ നടക്കും

Next Post

അംഗണവാടികളിൽ പ്രവേശനോത്സവം വിപുലമായ രീതിയിൽ നടന്നു.

Palakkad News

Palakkad News

Next Post
അംഗണവാടികളിൽ പ്രവേശനോത്സവം വിപുലമായ രീതിയിൽ നടന്നു.

അംഗണവാടികളിൽ പ്രവേശനോത്സവം വിപുലമായ രീതിയിൽ നടന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News