പാലക്കാട് മോയന്‍സിന്റെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾക്ക് സർക്കാർ ഉത്തരവുണ്ട്, കളക്ടറുടെ TSB അക്കൗണ്ടിൽ MLA ഫണ്ട് ഉൾപ്പടെ സർക്കാർ ഫണ്ടുമുണ്ട് . വിദ്യാഭ്യാസ മന്ത്രിയുടെ പിന്തുണയുണ്ടായിട്ടും ചില ഉദ്ദ്യോഗസ്ഥർ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുകയാണ് .
ഇന്ന് നിയമസഭയിൽ ഡിജിറ്റലൈസേഷൻ പ്രവർത്തികൾ പൂർത്തീകരിക്കാൻ നടപടിയുണ്ടാവണമെന്ന് മോയന്‍സിന്റെ ഡിജിറ്റലൈസേഷൻ ആവശ്യപ്പെട്ടു . ഇടപെടല്‍ ഉണ്ടാവുമെന്ന് ബഹുമാനപ്പെട്ട മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട് .