Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

വനിതാദിനത്തിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ച് പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ

Palakkad News by Palakkad News
3 years ago
in CHITTUR
0
വനിതാദിനത്തിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ച് പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വനിതാദിനത്തിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ച് പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ

    കഴിഞ്ഞ ഒരു വർഷത്തിനിടക്ക് നമ്മളെ വിട്ടുപിരിഞ്ഞ മഹതികൾക്ക് സ്മരണാഞ്ജലി അർപ്പിച്ച്ഈ വർഷത്തെ വനിതാദിനാഘോഷം വ്യത്യസ്തമാക്കി പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ.

കെ.ആർ.ഗൗരിയമ്മ, സുഗതകുമാരി, കെ.പി.എ.സി.ലളിത, ലതാ മങ്കേഷ്ക്കർ, ജസ്റ്റിസ് കെ.കെ.ഉഷ എന്നിവർക്കാണ് പ്രണാമം അർപ്പിച്ചത്.
കാൻസർ രോഗത്തോട് പൊരുതി ജീവിത വിജയം നേടിയ പൂർവ്വവിദ്യാർത്ഥിനി രമ്യ തന്റെ അനുഭവങ്ങൾ അമ്മമാരോടും കുട്ടികളോടും അധ്യാപികമാരോടും പങ്കുവെച്ചു. രമ്യയെ വിദ്യാലയം ആദരിച്ചു.
അമ്മമാർക്കായി കലാ-കായിക വിജ്ഞാന മത്സരങ്ങൾ സംഘടിപ്പിച്ചു. നാലാം ക്ലാസ്സിലെ അനഘ, ഐശ്വര്യ എന്നീകുട്ടികളും അമ്മ രഞ്ജിതയും ചേർന്ന് ഗാനാലാപനം നടത്തി.
വനിതാദിനാഘോഷം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ലീലാമണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എസ്.ജയ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ടി.ഇ. ഷൈമ, എസ്.എം.സി. ചെയർമാൻ എ. ഹാറൂൺ, എം.പി.ടി.എ. പ്രസിഡണ്ട് എസ്.സമീന,
പി ടി എ വൈസ് പ്രസിഡണ്ട് മോഹനൻ , എസ്.ആർ.ജി. കൺവീനർ എം. ടിൻറു, ഡി. പ്രിയസൂന, വനിതാ ദിനാഘോഷ കൺവീനർ കെ.ശ്രീജ, എം. പ്രവീണ, ടി.വി. പ്രമീള, കൃഷ്ണപ്രസാദ്, വർഷ ,വൈഷ്ണവി എന്നിവർ സംസാരിച്ചു.

Previous Post

മനുഷ്യാവകാശ കമ്മീഷൻ  ഇടപെട്ടു : വൈകല്യമുള്ള മിശ്രവിവാഹിതരായ ദമ്പതികൾക്ക് ലൈഫിൽ വീട് നൽകും

Next Post

ഭാഗവത സപ്താഹ യജ്ഞം

Palakkad News

Palakkad News

Next Post
ഭാഗവത സപ്താഹ യജ്ഞം

ഭാഗവത സപ്താഹ യജ്ഞം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News