പ്രതിഷേധിച്ചു..
പാലക്കാട് : നാടിന് വേണ്ടി ശക്തമായി പ്രതികരിച്ചതിൻ്റെ പേരിൽ
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ആയിഷ സുൽത്താനക്ക് വേണ്ടി വിമൻസ് ജസ്റ്റിസ് മൂവമെന്റ് പാലക്കാടിന്റെ ഐക്യദാർഢ്യം.ലോക് ഡൗൺ സാഹചര്യത്തിൽ വീടുകൾ കേന്ദ്രികരിച്ചായിരുന്നു പ്രധിഷേധ പരിപാടികൾ സംഘടിപിച്ചത്.
ജില്ലയുടെ വിവിധഭാഗങ്ങളിൽ വിവിധ ങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു
പ്ലക്കാർഡ്, പോസ്റ്റർ,കൊളാഷ്, പ്രതിഷേധ വര, പ്രസംഗം, മോണോആക്ട്, സ്കിറ്റ്, എന്നിവയല്ലാം പ്രധിഷേധത്തിന്റ ഭാഗമായി. 100 അധികം വീടുകളിൽ പ്രതിഷേധാഗ്നി പടർന്നു. വിമൻസ് ജസ്റ്റിസ് മൂവേമെന്റ് ജില്ലാ വൈസ് പ്രസിഡന്റ് സമിതി അംഗം ആസിയ റസാഖ്, ജില്ലാ സമിതി അംഗം സുമയ്യ പേഴുങ്കര എന്നിവർ പരിപാടികളിൽ പങ്കാളികളായി










