വയനാട് സ്വദേശി കല്ലടിക്കോട് ആത്മഹത്യ ചെയ്ത നിലയില്‍
കല്ലടിക്കോട്: വയനാട് സ്വദേശിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.കല്‍പ്പറ്റ ശ്രീദുര്‍ഗ വീട്ടില്‍ ചന്ദ്രന്റെ മകന് സ്മിജിലേഷ് (32) ആണ് മരിച്ചത്.ഇയാളെ കല്ലടിക്കോട് ബാറിന് മുന്‍വശത്തുള്ള കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കല്ലടിക്കോട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതീകാത്മക ചിത്രം