നഗരസഭയിലെ മൂന്നു നിയുക്ത കൗണ്‍സിലർമാരാണ് എംഎല്‍എ ഓഫീസില്‍ എത്തി രാഹുലിനെ കണ്ടത്. പാർട്ടി വിലക്ക് ലംഘിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
എന്നാല്‍ എംഎല്‍എയെന്ന നിലയിലാണ് രാഹുല്‍ മാങ്കൂട്ടത്തിനിലെ കണ്ടതെന്നും പാർട്ടി നടപടിയെടുത്തയാളെ കണ്ടതില്‍ എന്താണ് തെറ്റെന്നുമാണ് നിയുക്ത കൗണ്‍സിലർമാരുടെ പ്രതികരണം.









