Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ധനവില വർദ്ധന, അട്ടപ്പാടി ശിശുമരണം. വനിതാ ഗാന്ധി ദർശൻ വേദി സത്യാഗ്രഹ സമരം നടത്തി.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ധനവില വർദ്ധന, അട്ടപ്പാടി ശിശുമരണം. വനിതാ ഗാന്ധി ദർശൻ വേദി സത്യാഗ്രഹ സമരം നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇന്ധനവില വർദ്ധന, അട്ടപ്പാടി ശിശുമരണം. വനിതാ ഗാന്ധി ദർശൻ വേദി സത്യാഗ്രഹ സമരം നടത്തി.

കേരളാ പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാചകവാതക വില വർദ്ധനവ്, അട്ടപ്പാടി ശിശുമരണം എന്നിവയിൽ പ്രതിഷേധിച്ചു കൊണ്ട് മലമ്പുഴ, മന്തക്കാട് ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ പ്രതിഷേധ സത്യാഗ്രഹ സമരം നടത്തി. കേരള പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.വനിതാ ഗാന്ധിദർശൻ വേദി ജില്ലാ ചെയർപേഴ്സൺ പി.പ്രീത അദ്ധ്യക്ഷത വഹിച്ചു.ബാലജനഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ കൺവീനർ എ.ഗോപിനാഥൻ മുഖ്യപ്രഭാഷണം നടത്തി.മലമ്പുഴ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.രവീന്ദ്രൻ, വനിതാ ഗാന്ധിദർശൻ വേദി, ജില്ലാ ജനറൽ കൺവീനർ കെ.അജിത, എസ്.സൈലാവുദീൻ, എം.ജി.സുരേഷ് കുമാർ, സുരഭി ഉണ്ണികൃഷ്ണൻ, കെ.കോമളവല്ലി എന്നിവർ പ്രസംഗിച്ചു.

Previous Post

കാമ്പസുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി ഫ്രറ്റേണിറ്റി

Next Post

ആരോഗ്യ മന്ത്രിയുടെ പ്രതികാരം അട്ടപ്പടിയിലെ ജനകീയ ഡോക്ടർക്ക് സ്ഥലം മാറ്റം

Palakkad News

Palakkad News

Next Post
ആരോഗ്യ മന്ത്രിയുടെ പ്രതികാരം അട്ടപ്പടിയിലെ ജനകീയ ഡോക്ടർക്ക് സ്ഥലം മാറ്റം

ആരോഗ്യ മന്ത്രിയുടെ പ്രതികാരം അട്ടപ്പടിയിലെ ജനകീയ ഡോക്ടർക്ക് സ്ഥലം മാറ്റം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News