Tuesday, May 20, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

മംഗലം അണക്കെട്ടിൽ ബോട്ട് ഡ്രൈവർ മുങ്ങി മരിച്ചനിലയിൽ

Palakkad News by Palakkad News
4 years ago
in ALATHUR
0
മംഗലം അണക്കെട്ടിൽ ബോട്ട് ഡ്രൈവർ മുങ്ങി മരിച്ചനിലയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മംഗലം അണക്കെട്ടിൽ ബോട്ട് ഡ്രൈവർ മുങ്ങി മരിച്ചനിലയിൽ

വടക്കഞ്ചേരി
മംഗലം അണക്കെട്ടിൽ ചെളി നീക്കാനെത്തിയ ബോട്ടിന്റെ ഡ്രൈവർ മുങ്ങി മരിച്ച നിലയിൽ. എറണാകുളം മാലിപ്പുറം വളപ്പ് ബീച്ച് ചെത്തിപ്പറമ്പ്‌ ഉണ്ണിക്കൃഷ്ണൻ (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടിനാണ്‌ മൃതദേഹം കണ്ടെത്തിയത്‌.
എറണാകുളത്തുനിന്ന്‌ മകൻ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് കൂടെ ജോലിചെയ്യുന്നവരെ വിവരമറിയിച്ചു. തുടർന്ന്‌ തൊഴിലാളികൾ നടത്തിയ തെരച്ചിലിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ബോട്ട് നിർത്തിയിട്ടതിന് സമീപം ചെരുപ്പ്‌ കണ്ടെത്തി. തുടർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹവും കണ്ടെത്തി. ബോട്ടിൽനിന്ന്‌ വീണ് മരിച്ചതാകാമെന്നാണ് നിഗമനം.
മംഗലംഡാം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൂന്ന്‌ മാസംമുമ്പാണ്‌ ഡാമിലെ ചെളിനീക്കുന്ന ബോട്ടുമായി ഉണ്ണിക്കൃഷ്ണൻ മംഗലംഡാമിലെത്തിയത്‌. ഭാര്യ: ഗിരിജ. മക്കൾ: ജിതിൻ, നിഥിൻ. മരുമക്കൾ: മൗഷ്മി, റോഷ്നി.

Previous Post

ഇന്ന് 792 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

കോട്ടായിയിൽ വൻമരം കടപുഴകി വീണതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു.

Palakkad News

Palakkad News

Next Post
കോട്ടായിയിൽ വൻമരം കടപുഴകി വീണതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു.

കോട്ടായിയിൽ വൻമരം കടപുഴകി വീണതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

നാശനഷ്ടമുണ്ടാക്കി, വേടനെതിരെ നഗരസഭ

May 19, 2025
രക്തസാക്ഷിയുടെ പേരിൽ തട്ടിപ്പ്, ഗോകുൽ ദാസിനെതിരെ പോസ്റ്റുറുകൾ

രക്തസാക്ഷിയുടെ പേരിൽ തട്ടിപ്പ്, ഗോകുൽ ദാസിനെതിരെ പോസ്റ്റുറുകൾ

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News