Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മന്തക്കാട് ജങ്ഷനിലെ ആൽമരം മുറിച്ച് നീക്കാൻ അണിയറ നീക്കം

Palakkad News by Palakkad News
3 years ago
in PALAKKAD
0
മന്തക്കാട് ജങ്ഷനിലെ ആൽമരം മുറിച്ച് നീക്കാൻ അണിയറ നീക്കം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:
അരനൂറ്റാണ്ടായി മലമ്പുഴ മന്തക്കാട് ജങ്ഷനിൽ പടർന്നുപന്തലിച്ചു ജനങ്ങൾക്ക് തണലേകി നിൽക്കുന്ന ആൽമരം മുറിച്ചു നീക്കാൻ അണിയറനീക്കം, മല മ്പുഴ ഐ.ടി.ഐ, മലമ്പുഴ ഹയർ സെക്കൻഡറി സ്കൂൾ, നേഴ്സിങ് സ്കൂൾ, ഡ്രൈവിങ് പരി ശീലന കേന്ദ്രം എന്നിവിടങ്ങളി ലേക്ക് എത്തുന്നവർ ബസ് കാ ത്തിരിക്കുന്ന സ്ഥലം കൂടിയാ ണിത്.

10 വർഷം മുമ്പ് ഈ ആൽമര ത്തിന്റെ കൊമ്പുകൾ മുറിച്ചിരു ന്നു. അന്ന് കൊറ്റികളുടെയും നീ പറവകളുടെയും കാക്കകു ഞ്ഞുങ്ങളും താഴെ വീണു ചത്തിരുന്നു. വിവരമറിഞ്ഞെത്തിയ പരിസ്ഥിതി പ്രവർത്തകർ തുട
ർന്ന് കൊമ്പുകൾ മുറിക്കുന്നത് തടഞ്ഞു. മുമ്പ് നൂറുകണക്കിന് പക്ഷികളുടെ താവളമായിരുന്ന മരത്തിൽ ഇപ്പോൾ കുറച്ചു കൊ ക്കുകളും കാക്കകളുമാണ് ഈ മരത്തിൽ കൂടുകൂട്ടി ജീവിക്കുന്ന തു. എന്നാൽ പരിസരത്തെ ചില കച്ചവടക്കാരും നിക്ഷിപ്ത താ ൽപ്പര്യക്കാരും ഒരു വാർഡ് മെംബറുടെ നേതൃത്വത്തിൽ പക്ഷി കളുടെ കാഷ്ടം ശല്യമാവുന്ന ന്ന് കാണിച്ചും മരക്കൊമ്പുകൾ ഭീഷണിയാണെന്നു കാണിച്ചും റവന്യു, വനംവകുപ്പുകൾക്ക് പരാതി നൽകിയിരിക്കുകയാ ണ്. ആൽമരകൊമ്പുകൾ ആദ്യം മുറിച്ചു മാറ്റി, പിന്നീട് മരം മുഴുവ നമുറിക്കാനാണ് നീക്കം നടത്തു ന്നത്. ഇതിനെതിരേ പരിസ്ഥിതി സംഘടനകൾ സമരത്തിനൊരു ങ്ങുകയാണ്.

Previous Post

ദേശീയപാത താണാവുമുതല്‍ കരിങ്കല്ലത്താണിവരെയുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായി.

Next Post

പണിമുടക്കിന് ഐക്യദാർഢ്യം

Palakkad News

Palakkad News

Next Post
പണിമുടക്കിന് ഐക്യദാർഢ്യം

പണിമുടക്കിന് ഐക്യദാർഢ്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News