Monday, May 26, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

രതീഷ് കൊലപാതക കേസിലെ പ്രതികൾക്ക് ജീവപര്യന്തം.

Palakkad News by Palakkad News
4 years ago
in MANNARKKAD, Uncategorized
0
ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട് : പൊറ്റശ്ശേരി കുമ്പളംചോലയിലെ മേപ്പാട്ട് മാധവൻ മകൻ രതീഷ് (22 വയസ്സ് ) നെ 2011 മാർച്ച് 3 ന് റേഷൻ കടയ്ക്ക് മുൻവശം വെച്ച് വെട്ടിയും കുത്തിയും കൊന്ന കേസിലെ പ്രതികളായ വിനോദ്, രാജു എന്നിവരെയാണ് പാലക്കാട് ജില്ലാ സെഷൻസ് കോടതി ജഡ്ജ് സെക്കൻഡ് അഡീഷണൽ പി. സൈതലവി ഇന്ത്യൻ ശിക്ഷാനിയമം 302 r/w 34 IPC പ്രകാരം ഇരു പ്രതികൾക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴ അടക്കുവാനും, അല്ലാത്തപക്ഷം രണ്ടു വർഷം തടവും വിധിച്ചത്.
കൂടാതെ 326 r/w 34 IPC പ്രകാരം ഏഴുവർഷം തടവിനും 25,000 രൂപ പിഴ അടക്കുവാനും
പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം തടവും,
കിടന്ന കാലാവധി സെറ്റ് ഓഫ് അനുവദിക്കുകയും ശിക്ഷ സമാന്തരമായി
അനുഭവിച്ചാൽ മതിയെന്നും വിധിച്ചിട്ടുള്ളതാണ്.
പിഴ തുകയിൽ 25,000 രൂപ ഒന്നാം സാക്ഷിക്ക്
നഷ്ടപരിഹാരമായും, ബാക്കി തുക കൊല്ലപ്പെട്ട രതീഷിന്റെ മാതാപിതാക്കൾക്ക് നൽകുവാനും വിധിയായി. കേസിന്റെ ആദ്യ അന്വേഷണം സി ഐ, കെ.എ സുരേഷ് ബാബു നടത്തിയിട്ടുള്ളതും തുടർന്നുവന്ന സി ഐ മാരായ സിനോജ് ശിവദാസൻ എന്നിവർ തുടരന്വേഷണം നടത്തുകയും കുറ്റപത്രം സി.ഐ എം.കൃഷ്ണൻ സമർപ്പിക്കുകയുമാണ് ഉണ്ടായത്.
പൊറ്റശ്ശേരി സ്കൂളിന് മുൻവശം ഉള്ള ഹരിദാസ് സ്മാരകത്തിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രതികൾ രതീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കേസിൽ ഇരുപത്തിരണ്ടോളം സാക്ഷികളെ
പ്രോസിക്യൂഷൻ ഹാജരാക്കി.
അന്തരിച്ച എം.എൽ.എ കെ. വി.വിജയദാസ് മുഖേന മരണപ്പെട്ട രതീഷിന്റെ അച്ഛൻ മാധവൻ ഗവൺമെന്റിന് സമർപ്പിച്ച അപേക്ഷയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ച അഡ്വ: ആർ.ആനന്ദാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.

Previous Post

സായാഹ്നം സപ്ലിമെൻ്റ് ശ്രദ്ധേയമായി.

Next Post

ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വരുന്നു.

Palakkad News

Palakkad News

Next Post
ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വരുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News