Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം

Palakkad News by Palakkad News
4 years ago
in PALAKKAD
0
മാസ്ക് ധരിച്ചെത്തിയ യുവാക്കൾ കൊണ്ടുപോയത് 5000 രൂപ വിലയുള്ള സൈക്കിള്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒലവക്കോട് : ഒലവക്കോട് സ്വകാര്യ ബ്യൂട്ടീ പാർലറിൽ ജോലി ചെയ്യുന്ന മലമ്പുഴ സ്വദേശി സരിതയെ ഇന്ന് കാലത്ത് ഭർത്താവ് ബാബുരാജ് സ്ഥാപനത്തിൽ കയറി പെട്രോളൊഴിച്ചു വധിക്കാൻ ശ്രമിച്ചു.
ദേഹത്ത് തീപ്പിടിച്ച യുവതി കുതറിമാറി ഓടിരക്ഷപ്പെടുകയായിരുന്നു. സാരമായ പരിക്കേറ്റ ഇവരെ ഇപ്പോൾ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനു ശേഷം ഭർത്താവ് ബാബുരാജ് നേരെ മലമ്പുഴ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ജോലിക്ക് പോകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച വീട്ടിൽ സ്ഥിരം വഴക്ക് നടക്കാറുണ്ട് എന്ന യുവതി പോലീസിനോട് പറഞ്ഞു. യുവതിയുടെ അമ്മ നേരത്തെ തന്നെ തന്നെ ഇതുമായി ബന്ധപ്പെട്ട് മലമ്പുഴ പോലീസ് സ്റ്റേഷനിൽ ബാബുരാജിനെതിരെ പരാതി നൽകിയിരുന്നു അന്വേഷണങ്ങൾ ഉണ്ടായിട്ടില്ല. . പൊലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുന്നുണ്ട്.
Previous Post

ഡിവൈഎഫ്ഐ പ്രതിമയ്ക്കുചുറ്റും സംരക്ഷണകവചം തീർത്തു

Next Post

വെള്ളി മൂങ്ങകളെ വന്യജീവി സംരക്ഷകർ രക്ഷപ്പെടുത്തി വനം വകുപ്പിനെ ഏല്പിച്ചു.

Palakkad News

Palakkad News

Next Post
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

വെള്ളി മൂങ്ങകളെ വന്യജീവി സംരക്ഷകർ രക്ഷപ്പെടുത്തി വനം വകുപ്പിനെ ഏല്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News