Sunday, February 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ലോൺ ആപ്പിൻറെ ഭീഷണി;പാലക്കാട്ട് യുവാവ് ജീവനൊടുക്കി’റൂബിക്ക് മണി’ എന്ന ആപ്പിന്റെ പേരിലാണ് ഭീഷണി വന്നത്

Palakkad News by Palakkad News
2 weeks ago
in PALAKKAD
0
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ലോൺ ആപ്പിൻറെ ഭീഷണി;പാലക്കാട്ട് യുവാവ് ജീവനൊടുക്കി
‘റൂബിക്ക് മണി’ എന്ന ആപ്പിന്റെ പേരിലാണ് ഭീഷണി വന്നത്

പാലക്കാട്: കഞ്ചിക്കോട് ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി. മേനോൻപാറ സ്വദേശി അജീഷാണ് മരിച്ചത്. ‘റൂബിക്ക് മണി’ എന്ന ആപ്പിന്റെ പേരിലാണ് ഭീഷണി വന്നത്.
ലോൺ ആപ്പിൽ തിരിച്ചടവ് വൈകിയതോടെ അജീഷിൻ്റെ മോർഫ് ചെയ്ത‌ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിച്ചു. തിരിച്ചടവ് വൈകിയതോടെ അപരിചിതമായ നമ്പറിൽ നിന്ന് ഭീഷണികൾ വന്നിരുന്നു. ഇതിൽ മനംനൊന്താണ് യുവാവ് തിങ്കളാഴ്‌ച ജീവനൊടുക്കിയതെന്നും അജീഷിൻ്റെ ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ ബന്ധുക്കൾ പൊലീസിന് പരാതി നൽകി.

Previous Post

“സ്‌കൂളുകളെ മാനേജ്‌മെന്റ ശാഖകളാക്കി മാറ്റുന്നു’; വ്യാസ വിദ്യാപീഠത്തിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് സംഘടിപ്പിച്ച് എസ്എഫ്‌ഐ”

Next Post

സ്കൂൾ ഹോസ്റ്റലിൽ അവസാനിച്ച രുദ്രയുടെ 16 വയസ്സ്; നാടിന്റെ കണ്ണീരോടെ വിടവാങ്ങൽ

Palakkad News

Palakkad News

Next Post
സ്കൂൾ ഹോസ്റ്റലിൽ അവസാനിച്ച രുദ്രയുടെ 16 വയസ്സ്; നാടിന്റെ കണ്ണീരോടെ വിടവാങ്ങൽ

സ്കൂൾ ഹോസ്റ്റലിൽ അവസാനിച്ച രുദ്രയുടെ 16 വയസ്സ്; നാടിന്റെ കണ്ണീരോടെ വിടവാങ്ങൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തണ്ണിമത്തൻ വാനില്‍ കടത്തിയത് 18,000 ജലാറ്റിൻ സ്റ്റിക്കുകള്‍

തണ്ണിമത്തൻ വാനില്‍ കടത്തിയത് 18,000 ജലാറ്റിൻ സ്റ്റിക്കുകള്‍

February 5, 2026
കല്ലേക്കാട്  സംഘർഷം, ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്.

ജ്യേഷ്ഠൻ അനുജനെ അടിച്ചുകൊന്നു; ദാരുണ സംഭവം കഞ്ചിക്കോട്

February 5, 2026
തപാലിൽ എത്തിയത് 7 കിലോ കഞ്ചാവ്;  സഹോദരങ്ങൾ പിടിയിൽ

തപാലിൽ എത്തിയത് 7 കിലോ കഞ്ചാവ്; സഹോദരങ്ങൾ പിടിയിൽ

February 5, 2026
13 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ

13 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ

February 5, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News