Thursday, November 27, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

നാലുവയസുകാരന്റെ മുഖം കടിച്ചുകീറി തെരുവുനായക്കൂട്ടം

Palakkad News by Palakkad News
15 seconds ago
in PATTAMBI
0
നാലുവയസുകാരന്റെ മുഖം കടിച്ചുകീറി തെരുവുനായക്കൂട്ടം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തൃത്താല : തൃത്താലയിൽ തെരുവ്‌നായ ആക്രമണക്കിൽ നിരവധി പേർക്ക് കടിയേറ്റു.വീട്ടിൽ കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസ്സുകാരന് തെരുവുനായ യുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.

തൃത്താല തച്ചറകുന്നത്ത് കോട്ടയിൽ അഷ്‌റഫിന്റെ മകൻ ബിലാൽ (3) നെയാണ് തെരുവ്നായ ആക്രമിച്ചത്.മുഖത്തും തലയിലുമാണ് കടിയേറ്റ്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം പട്ടാമ്പി ആശുപത്രിയിലും തുടർന്ന് ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജ് പ്രവേശിപ്പിച്ചു. മറ്റു കടിയേറ്റവരും ആശുപത്രിയിലെത്തി ചികിസ തേടി.പേയിളകിയ തെരുവ് നായയാണ് കടിച്ചതെന്നെ അഭ്യൂഹം പരന്നതോടെ നാടാകെ ഭീതിയിലാണ്.

തൃത്താലയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. തമ്മിൽ കടിപിടി കൂടി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും സ്കൂൾ മദ്രസ വിദ്യാർഥികളെയും വഴിയാത്രക്കാരെയും തെരുവുനായ്ക്കൾ ആക്രമിക്കാൻ പാഞ്ഞടുക്കുന്നതും പതിവാണ്.

ഇവയെ ഭയന്ന് കാൽനടയാത്ര പോലും കഴിയുന്നില്ലെന്നും അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.

Previous Post

വാണിയംകുളത്ത് ഫർണീച്ചർ സ്ഥാപനത്തില്‍ തീപിടുത്തം. വൻ നഷ്ടം

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മേലാമുറി മൂത്താൻതറയിൽ സ്കൂൾ പരിസരത്ത് സ്ഫോടനം

വാണിയംകുളത്ത് ഫർണീച്ചർ സ്ഥാപനത്തില്‍ തീപിടുത്തം. വൻ നഷ്ടം

November 27, 2025
നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച്  കോൺഗ്രസ്  നേതാവ് കിദർ മുഹമ്മദ്

വിമത സ്ഥാനാര്‍ത്ഥികളെ പുറത്താക്കി കോണ്‍ഗ്രസ്

November 27, 2025
തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധം

തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധം

November 26, 2025
യു.ഡി.എഫ് സ്ഥാനാർഥിക്ക് പ്രചാരണത്തിനിറങ്ങുന്നതിനിടെ പാമ്പുകടിയേറ്റു

യു.ഡി.എഫ് സ്ഥാനാർഥിക്ക് പ്രചാരണത്തിനിറങ്ങുന്നതിനിടെ പാമ്പുകടിയേറ്റു

November 26, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News