അതിര്‍ത്തി തര്‍ക്കം; പട്ടാമ്ബിയില്‍ അച്ഛനും മകനും വെട്ടേറ്റു
അതിർത്തി തർക്കത്തിനിടെയാണ് ഇരുവർക്കും വെട്ടേറ്റത്. അയല്‍വാസിയും ബന്ധുവുമായ വിനോദാണ് ഇരുവരെയും വെട്ടിയത്.
കൊപ്പം മണ്ണേങ്കാട് സ്വദേശി ചാമി, മകൻ വൈശാഖ് എന്നിവർക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.