യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു
തര്‍ക്കത്തെ തുടര്‍ന്ന് പാലക്കാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. വടക്കാഞ്ചേരി മംഗലം ചോഴിയങ്കാട് മനു(24)വിനെയാണ് കൊലപ്പെടുത്തിയത്.
സുഹൃത്ത് ചോഴിയങ്കാട് സ്വദേശി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മനുവിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.