പൊലീസിനെ ആക്രമിച്ച പ്രതിയുടെ ടവര്‍ ലൊക്കേഷൻ എത്തിയത് സിപിഐ നേതാവിന്റെ വീട്ടില്‍;
സിപിഐ നേതാവും പോലീസ് തമ്മില്‍ വാക്കേറ്റം. സിപിഐ പാലക്കാട് ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠനും, മണ്ണാർക്കാട് സിഐയും തമ്മിലായിരുന്നു തർക്കം.
ഇന്നലെ കാഞ്ഞിരപ്പുഴയില്‍ നടന്ന സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച പ്രതിയെ തിരഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ സിപിഐ നേതാവിന്റെ വീട്ടിലെത്തുകയായിരുന്നു. പ്രതിയുടെ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പൊലീസ് സിപിഐ നേതാവിന്റെ വീട്ടിലെത്തിയത്.
പരിശോധന തടഞ്ഞ് നേതാവ്