Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

യുവാവിനെ അടിച്ച് പരുക്കേല്‍പ്പിച്ച സംഭവം: പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവ്

Palakkad News by Palakkad News
6 months ago
in OTTAPPALAM, PALAKKAD
0
ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രാഷ്ട്രീയവിരോധം വെച്ച് യുവാവിനെ അടിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവ്. പെരിങ്ങോട് സെന്ററിൽ ഓട്ടോ ഓടിച്ചിരുന്ന പരാതിക്കാരനെ മാരകായുധവും മരവടിയും ഉപയോഗിച്ചു അടിച്ച് ഗുരുതര പരിക്കേൽപ്പിച്ചതിൽ പ്രതിയായ കോങ്ങാട് പാറശ്ശേരി വൈലിപ്പാടം  സജീവിനെയാണ്    രണ്ടു വർഷം കഠിന തടവിനും 6000 രൂപ പിഴയടക്കാനും പിഴയടക്കാത്ത പക്ഷം ഒരു മാസം  തടവിനും പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (നമ്പർ രണ്ട്) ആർ. അനിത ശിക്ഷിച്ചത്.  പിഴസംഖ്യ അടക്കുന്ന പക്ഷം പരാതിക്കാരന് നഷ്ടപരിഹാരമായി നൽകാനും ഉത്തരവായി.

2008 ഫെബ്രുവരി  12 ന് ഉച്ചക്ക് 1.30 ന് പെരിങ്ങോട് മുണ്ടഞ്ചേരി ആലിൻചുവട് എന്ന സ്ഥലത്തായിരുന്നു സംഭവം. ഉച്ചക്ക് ഒരു മണിക്കു ശേഷം വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി ഓട്ടോറിക്ഷയുമായി നിൽക്കുമ്പോൾ ഒരാൾ ട്രിപ്പ് വിളിച്ചതിനെ തുടർന്ന് മുണ്ടഞ്ചേരി ഭാഗത്തേക്ക് ഓട്ടോ ഓടിച്ചു പോകുന്നതിനിടയിൽ പരാതിക്കാരനെ ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി ഉപദ്രവിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.   കോങ്ങാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറാണ് അന്വേഷണം നടത്തി കുറ്റപത്രംസമർപ്പിച്ചത്.  പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ വി.ജി ബിസി ഹാജരായി.

Previous Post

ഏരിയ സമ്മേളനത്തിൽ പി.കെ ശശിക്കെതിരെ രൂക്ഷവിമർശനം : കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റണം

Next Post

വോട്ടർ പട്ടിക : പരാതികളും ആക്ഷേപങ്ങളും അറിയിക്കാം

Palakkad News

Palakkad News

Next Post
ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്; വോട്ടെണ്ണല്‍ 23 ന്

വോട്ടർ പട്ടിക : പരാതികളും ആക്ഷേപങ്ങളും അറിയിക്കാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News