11 വയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ വയോധികന് അഞ്ചുവര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ.
കൊഴിഞ്ഞാമ്ബാറ കോഴിപ്പാറ വെള്ളച്ചിക്കുളം സുകുമാരനെ(61)യാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം മൂന്നുമാസം അധിക തടവ് അനുഭവിക്കണം. പിഴ തുക ഇരയ്ക്കു നല്‍കാനും വിധിച്ചു.