Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

കാട്ടുപന്നി ഇറച്ചിയുമായി പ്രതികൾ പിടിയിൽ

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പടക്കം വെച്ച് കാട്ടുപന്നിയെ കൊന്നു; ഇറച്ചി വിൽക്കാനുള്ള ശ്രമത്തിനിടെ യുവാക്കൾ പിടിയിൽ

പത്തിരിപ്പാല .കാട്ടുപന്നി ഇറച്ചി വിൽപനക്കായി കാറിൽ കടത്തവേ യുവാക്കൾ പിടിയിൽ. പന്നിപടക്കം വെച്ച് കൊന്നശേഷം കാട്ടുപന്നിയുമായി പോവുകയായിരുന്ന ലക്കിടിപേരൂർ പാറപ്പള്ളം കോട്ടക്കാട് വിനു (31), പാറപ്പള്ളം സുശാന്ത് (33), മാങ്കുറുശി ചേന്ദക്കാട് പുഴക്കൽ വീട്ടിൽ സുമേഷ് (24) എന്നിവരെയാണ് മങ്കര പൊലീസ് തിങ്കളാഴ്ച പുലർച്ചെ 4.45ന് പിടികൂടിയത്.

കല്ലേക്കാട് രാജീവ് ഗാന്ധി ആശുപത്രിക്ക് സമീപത്തു നിന്നാണ് പടക്കംവെച്ച് പന്നിയെ പിടിച്ചത്​. മുറിച്ച്​ കഷ്​ണങ്ങളാക്കി കാറി​െൻറ ഡിക്കിലിട്ട് മടങ്ങുമ്പോഴാണ് നൈറ്റ് പെട്രോളിലുണ്ടായിരുന്ന പൊലീസുകാർ മങ്കര വെള്ള റോഡിൽ വാഹനം തടഞ്ഞ്​ പരിശോധിച്ചത്​.

എ.എസ്.ഐ മോഹൻ ദാസ്, സി.പി.ഒമാരായ സുജിത്, ഹോംഗാർഡ് മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. തുടർന്ന് പ്രതികളെയും ചത്ത പന്നിയേയും വാഹനവും വനംവകുപ്പിന് കൈമാറി. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവരെ അറസ്​റ്റ്​ ചെയ്​തു. വനം വകുപ്പ് ഓഫിസർമാരായ സന്തോഷ്, കെ.യു. പ്രതിഷ്, പി. ജോതിഷ്, വി. മനു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്​റ്റ്

Previous Post

യൂ.ഡി.ഫ്.കണ്ണാടിയിൽ അവസാന നിമിഷം കളംമാറ്റി

Next Post

കുമരനല്ലൂര്‍ ഡിവിഷനിലെ എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി

Palakkad News

Palakkad News

Next Post
തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

കുമരനല്ലൂര്‍ ഡിവിഷനിലെ എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News