12 വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, 35 കാരന് കഠിനതടവ്
മണ്ണാര്‍ക്കാട് 12 വയസ് ആണ് കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് കടുത്ത ശിക്ഷ.
പ്രതി 35 കാരനായ ഹംസക്ക് 43 വര്‍ഷം കഠിനതടവും 211000 രൂപ പിഴയും വിധിച്ചു. പട്ടാമ്ബി കോടതി ജഡ്ജി രാമു രമേശ് ചന്ദ്ര ഭാനുവാണ് ശിക്ഷ വിധിച്ചത്.
മണ്ണാര്‍ക്കാട് ക്രൈം 173/22 SC 733/22 കേസിലാണ് 12 വയസുള്ള ആണ് കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്ത പ്രതി ഹംസക്ക് 43വര്‍ഷം കഠിന തടവും 211000 രൂപ പിഴയും പട്ടാമ്ബി കോടതി വിധിച്ചത്