Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

നഷ്ടപ്പെട്ട സ്വർണവും പണവും കണ്ടെത്തി; മൂന്നു പേർ അറസ്റ്റിൽ

Palakkad News by Palakkad News
4 years ago
in MANNARKKAD
0
മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തച്ചനാട്ടുകര∙ ഭീമനാട് സ്കൂൾപടിയിൽ സ്വർണവും പണവും കവർന്ന സംഭവത്തിൽ മൂന്നുപേരെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വിഷ്ണു(രാഹുൽ രാജ് 22), അലനല്ലൂർ കൃഷ്ണപ്രശാന്ത്(പ്രിൻസ് 24), അലനല്ലൂർ അത്താണിപ്പടി ഖാലിദ്(28) എന്നിവരാണ് പിടിയിലായത്.  സ്കൂൾപടി ചെറമ്പാടത്ത് അലിയുടെ വീട്ടിൽ ഓടുപൊളിച്ചിറങ്ങി ഒമ്പത് പവൻ സ്വർണവും 30,000 രൂപയും കവർന്നതു കഴിഞ്ഞ ദിവസമായിരുന്നു. അറസ്റ്റിലായ വിഷ്ണുവിന്റെ പേരിൽ നിലവിൽ പൊലീസുകാരനെയും ജയിൽ വാർഡനെയും മർദിച്ച കേസുകളുമുണ്ട്. 

ഖാലിദ് നേരത്തെ കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. ജയിലിൽ വച്ചുള്ള സൃഹൃദമാണ് മോഷണത്തിന്റെ ആസൂത്രണത്തിലേക്ക് നയിച്ചത്. ഇവരിൽ നിന്ന് ഒന്നേകാൽ കിലോ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവും ലഹരി ഗുളികകളും മോഷ്ടിച്ച് നമ്പർ മാറ്റി ഉപയോഗിക്കുന്ന ബൈക്കും പിടിച്ചെടുത്തു. മോഷ്ടിച്ച സ്വർണത്തിൽ ഭൂരിഭാഗവും കോഴിക്കോട് വിറ്റിരുന്നു. കൈവശം വച്ചിരുന്ന സ്വർണം കണ്ടെത്താനായിട്ടുണ്ട്. പണത്തിൽ പകുതി ചെലവാക്കി. ബാക്കി പണവും കണ്ടെടുത്തു. 

അലിയുടെ കൂടെ വീട്ടിൽ താമസിക്കുന്ന പിതൃസഹോദരി 80 വയസ്സുകാരി ആസ്യയുടെയായിരുന്നു നഷ്ടപ്പെട്ട സ്വർണം. കേസന്വേഷണത്തിനായി എത്തിയ പൊലീസിന് മുന്നിൽ വയോധിക കരഞ്ഞതോടെ നാട്ടുകൽ എസ്ഐ അനിൽ മാത്യു ഇവർക്ക് വാക്കു നൽകുകയായിരുന്നു. അലിയുടെ വീടുമായി പരിചയമുണ്ടായിരുന്ന ഖാലിദ് തന്റെ കടബാധ്യത പരിഹരിക്കുന്നതിനായി മോഷണം ആസൂത്രണം ചെയ്ത് സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. 
വീടിനെക്കുുറിച്ച് കൃത്യമായി അറിവുള്ളയാളാണ് മോഷണത്തിന് പിന്നിലെന്ന നാട്ടുകൽ എസ്ഐ അനിൽ മാത്യുവിന്റെ നിഗമനമാണ്

Previous Post

മണ്ണൂരിലും നല്ലേപ്പിള്ളിയിലും സി.പി.എം-സി.പി.ഐ നേർക്കുനേർ പോരാട്ടം

Next Post

പ്രചാരണ ബോർഡുകൾ നശിപ്പിക്കപ്പെട്ടതായി പരാതി

Palakkad News

Palakkad News

Next Post
പ്രചാരണ ബോർഡുകൾ നശിപ്പിക്കപ്പെട്ടതായി പരാതി

പ്രചാരണ ബോർഡുകൾ നശിപ്പിക്കപ്പെട്ടതായി പരാതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News