Wednesday, May 28, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാഹനങ്ങളെ ആക്രമിച്ച് കവര്‍ച്ചകള്‍ നടത്തുന്ന സംഘത്തലവൻ പിടിയില്‍

Palakkad News by Palakkad News
4 years ago
in PALAKKAD
0
വാഹനങ്ങളെ ആക്രമിച്ച് കവര്‍ച്ചകള്‍ നടത്തുന്ന സംഘത്തലവൻ  പിടിയില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ദേശീയ ഹൈവേകളില്‍ വരുന്ന വാഹനങ്ങളെ ആക്രമിച്ച് കവര്‍ച്ചകള്‍ നടത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനി പിടിയില്‍

2019 ഡിസംബറില്‍ പാലക്കാട് മണലി ബൈപ്പാസ് റോഡില്‍ വെച്ച് മലപ്പുറം സ്വദേശിയായ മുഹമ്മദ്ദ് ബഷിറും സുഹൃത്തും സഞ്ചരിച്ച കാര്‍ ലോറി ഉപയോഗിച്ച് തടഞ്ഞ് നിര്‍ത്തി ആക്രമിച്ച് കാറും കാറിലുണ്ടായിരുന്ന 60 ലക്ഷം രൂപയും കവര്‍ച്ച നടത്തി ഒളിവില്‍ കഴിഞ്ഞുവരുന്ന കേസ്സിലെ ഒന്നാം പ്രതി. ശ്രീജിത്ത് , കണ്ണന്‍ @ എറവക്കാട് കണ്ണന്‍ (35), S/o ശിവരാമന്‍, ഇല്ലിക്കല്‍ ഹൌസ്, എറവക്കാട് ചിറ്റിശ്ശേരി, തൃശ്ശൂര്‍ എന്നയാളെ പാലക്കാട് ടൗണ് നോര്‍ത്ത് പോലീസ് പെരുമ്പാവൂര്‍ വെച്ച് അറസ്റ്റ് ചെയ്തു.
സിനിമാ മേഖലയുമായി ബന്ധമുള്ള ഒന്നാം പ്രതിയുടെ നേതൃത്ത്വത്തിലാണ് കവര്‍ച്ച ആസുത്രണം ചെയ്തത്. ടിയാന്റെ നേതൃത്വത്തിലുള്ള 15 ഓളം പേര് ചേര്‍ന്നാണ് കവര്‍ച്ച നടത്തിയത് അതില്‍ 11 പേരേ ടൗണ് നോര്‍ത്ത് പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനു ശേഷം ഒന്നാം പ്രതി പോണ്ടിച്ചേരി, ചെന്നൈ എന്നീ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സംഭവത്തിനു ശേഷം മൊബൈല് ഫോണ്‍ ഉപയോഗിക്കാത്ത പ്രതിയെ പിടികുടുന്നത് വളരെ ശ്രമകരമായിരുന്നു.
പാലക്കാട് ജില്ല പോലീസ് മേധാവി ശ്രീ വിശ്വനാഥ് IPS ന് ലഭിച്ച രഹസ്യവിവരത്തി ന്ഴെറ അടിസ്ഥാനത്തില്‍ പാലക്കാട് DySP ശശികുമാറിന്റെ നേതൃത്വത്തില്‍ രൂപികരിച്ച സ്പെഷല്‍ investigation
ടീം ആണ് പ്രതിയെ പിടി കൂടിയത്. H Nagar Inspector വിപിന്‍ , Town North പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാജേഷ് സി.കെ, ASI രാധാകൃഷ്ണന്ഴ, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ നൗഷാദ് PH, ദിജേഷ്, സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് കുമാര്‍ S, രഘു R, മഹേഷ് M, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Previous Post

ഗൈഡ് പീഡിപ്പിച്ചു; ഗവേഷണ വിദ്യാർത്ഥിനി ജീവനൊടുക്കി.

Next Post

മലബാർ സമര രക്തസാക്ഷികളുടെ പേരുകൾ ക്യാമ്പസുകളിൽ ഉയർത്തി ഫ്രറ്റേണിറ്റി

Palakkad News

Palakkad News

Next Post
മലബാർ സമര രക്തസാക്ഷികളുടെ പേരുകൾ ക്യാമ്പസുകളിൽ ഉയർത്തി ഫ്രറ്റേണിറ്റി

മലബാർ സമര രക്തസാക്ഷികളുടെ പേരുകൾ ക്യാമ്പസുകളിൽ ഉയർത്തി ഫ്രറ്റേണിറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News