Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യുവതിക്കുനേരെ ട്രെയിനില്‍ പീഡനശ്രമം: പ്രതി പിടിയില്‍

Palakkad News by Palakkad News
4 years ago
in PALAKKAD
0
യുവതിക്കുനേരെ ട്രെയിനില്‍ പീഡനശ്രമം: പ്രതി പിടിയില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യാത്രയ്‌ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കണ്ണൂർ സ്വദേശി സുമിത്രനെ (52)  റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിൽനിന്ന് മംഗലാപുരത്തേക്ക് പോകുന്ന എക്സ്പ്രസിൽ ഞായറാഴ്ച പുലർച്ചെ നാലിനാണ് സംഭവം.   ട്രെയിനിൽ റിസർവേഷൻ കമ്പാർട്ട്‌മെന്റിൽ ഉറങ്ങിക്കിടന്ന കോഴിക്കോട് സ്വദേശിയായ ഇരുപത്തെട്ടുകാരിയെയാണ് ഇയാൾ ഉപദ്രവിച്ചത്. യുവതി ബഹളം വച്ചതോടെ പ്രതി തന്റെ സീറ്റിലേക്ക് മാറി. മറ്റു യാത്രക്കാർ എത്തി ഇയാളെ പിടികൂടി റെയിൽവേ പൊലീസിന്‌ കൈമാറി. ചിറ്റൂർ ജുഡീഷൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Previous Post

ലോക്‌ഡൗണ്‍ ലംഘിച്ചവര്‍ക്കും യുവാവിനെ മര്‍ദിച്ചവര്‍ക്കുമെതിരെ നടപടി വേണം: സി പി എം

Next Post

മരുതറോഡ് ബാങ്കില്‍ വന്‍ കവര്‍ച്ച; ഏഴ് കിലോ സ്വര്‍ണം നഷ്ടപ്പെട്ടതായി വിവരം

Palakkad News

Palakkad News

Next Post
മരുതറോഡ്  ബാങ്കില്‍ വന്‍ കവര്‍ച്ച; ഏഴ് കിലോ സ്വര്‍ണം നഷ്ടപ്പെട്ടതായി  വിവരം

മരുതറോഡ് ബാങ്കില്‍ വന്‍ കവര്‍ച്ച; ഏഴ് കിലോ സ്വര്‍ണം നഷ്ടപ്പെട്ടതായി വിവരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News