യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മാട്ടമന്ത ചൊളോട് സുശീലയുടെ മകൾ മീരയെ(32)യാണ് ഭർത്താവ് പുതുപ്പരിയാരം പൂച്ചിറ സ്വദേശി പങ്കജത്തിൻ്റെ മകൻ അനൂപിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത് സംഭവത്തിൽ ബന്ധുക്കൾ ഹേമാംബിക നഗർ സ്റ്റേഷനിൽ
പരാതി നൽകി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ
രാത്രിയിൽ ഇവർ തമ്മിൽ വഴക്കുണ്ടായി പെൺകുട്ടി അവരുടെ വീട്ടിലെത്തുകയും അവിടെനിന്നും ഭർത്താവായ അനൂപ് തിരിച്ചു വിളിച്ചുകൊണ്ടു പോവുകയും ചെയ്തിരുന്നു









