Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

സി.പി.എം. നിയന്ത്രണത്തിലുള്ള എലപ്പുള്ളി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

Palakkad News by Palakkad News
3 years ago
in CHITTUR
0
സി.പി.എം. നിയന്ത്രണത്തിലുള്ള എലപ്പുള്ളി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

 സി.പി.എം. നിയന്ത്രണത്തിലുള്ള എലപ്പുള്ളി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. സാമ്ബത്തിക ക്രമക്കേടിനെ തുടര്‍ന്ന് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറാണ് പിരിച്ചുവിട്ടതായി ഉത്തരവിട്ടത്.

ഗുരുതരമായ സാമ്ബത്തിക അഴിമതിയും തിരിമറിയും നടക്കുന്നുവെന്നാരോപിച്ച്‌ എലപ്പുള്ളി സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

ഭരണസ്തംഭനം ഒഴിവാക്കാന്‍ മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ ഏല്‍പ്പിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ അതീവഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായി അസി. രജിസ്ട്രാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭരണവകുപ്പിന്റെ അനുമതിയില്ലാതെ ബാങ്കിലെ ഭരണസമിതിയും സെക്രട്ടറിയും ഉള്‍പ്പടെ ഒമ്ബതുപേര്‍ ആന്‍ഡമാനില്‍ പരിശീലനത്തില്‍ പങ്കെടുക്കാനായി 300055 രൂപ ചിലവഴിച്ചു. നീതിമെഡിക്കല്‍ സ്റ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റ് എ.സി സ്ഥാപിക്കാനായി 233200 രൂപയും ഫര്‍ണീച്ചര്‍ വാങ്ങിയതിന് 582084 രൂപയും കമ്ബ്യൂട്ടര്‍ വാങ്ങുന്നതിന് 965839 രൂപയും അനുമതിയില്ലാതെ ചിലവഴിച്ചു.

Previous Post

സി.പി.എം സമ്മേളനത്തിന്റെ ഫ്ലക്സ് ബോര്‍ഡുകളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചു.

Next Post

കുഴൽപണ സംഘത്തെ ആക്രമിച്ചു പണവും കാറും തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

Palakkad News

Palakkad News

Next Post
കുഴൽപണ സംഘത്തെ ആക്രമിച്ചു പണവും കാറും തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

കുഴൽപണ സംഘത്തെ ആക്രമിച്ചു പണവും കാറും തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News