Sunday, November 23, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്ന് സിപിഎം മുന്‍ ഏരിയ സെക്രട്ടറിക്ക് ഭീഷണി

Palakkad News by Palakkad News
34 seconds ago
in MANNARKKAD, PALAKKAD
0
പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്ന് സിപിഎം മുന്‍ ഏരിയ സെക്രട്ടറിക്ക് ഭീഷണി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്ന് സിപിഎം മുന്‍ ഏരിയ സെക്രട്ടറിക്ക് ഭീഷണി. പാലക്കാട് അട്ടപ്പാടിയില്‍ സ്വതന്ത്രനായി മല്‍സരിക്കുന്ന വി ആര്‍ രാമകൃഷ്ണനെയാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജംഷീര്‍ ഭീഷണിപ്പെടുത്തിയത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഏരിയ സെക്രട്ടറി വി ആര്‍ രാമകൃഷ്ണനും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജംഷീറും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായി.

ഏറെ കാലമായി പാര്‍ട്ടി പ്രവര്‍ത്തകനും ഏരിയ സെക്രട്ടറിയും ആയിരുന്ന രാമകൃഷ്ണന്‍, പാര്‍ട്ടിയില്‍ അഴിമതിയാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് സ്വതന്ത്രനായി മല്‍സരിക്കാനൊരുങ്ങിയത്. പിന്നാലെയാണ് ലോക്കല്‍ സെക്രട്ടറി ജംഷീറിന്റെ ഭീഷണി ഉണ്ടായത്. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറണം എന്നാവശ്യപ്പെട്ട ജംഷീറിനോട് ഇല്ലെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യുമെന്ന് ചോദിക്കുമ്പോഴാണ് കൊല്ലുമെന്ന് ഭീഷണി മുഴക്കുന്നത്.

രാമകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തലില്‍ അനുനയ ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. പിന്നാലെയാണ് സിപിഎമ്മിന്റെ ലോക്കല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് ഭീഷണി ഉയര്‍ന്നത്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വി ആര്‍ രാമകൃഷ്ണന്‍ പറഞ്ഞു.

Previous Post

സിപിഐഎം പ്രവർത്തകൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മരിച്ച നിലയിൽ

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
സിപിഐഎം പ്രവർത്തകൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മരിച്ച നിലയിൽ

സിപിഐഎം പ്രവർത്തകൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മരിച്ച നിലയിൽ

November 23, 2025
ഹോട്ടൽ അക്കൗണ്ട്സ് മാനേജർ അറസ്റ്റിൽ; ഒരു കോടി രൂപ ഓൺലൈൻ റമ്മിക്കായി തട്ടിയെടുത്തു

ഹോട്ടൽ അക്കൗണ്ട്സ് മാനേജർ അറസ്റ്റിൽ; ഒരു കോടി രൂപ ഓൺലൈൻ റമ്മിക്കായി തട്ടിയെടുത്തു

November 23, 2025
ജോലിക്കിടെ 23കാരൻ കുഴഞ്ഞുവീണ് മരണം; ബഹ്റൈനിൽ ദാരുണ സംഭവം

ജോലിക്കിടെ 23കാരൻ കുഴഞ്ഞുവീണ് മരണം; ബഹ്റൈനിൽ ദാരുണ സംഭവം

November 22, 2025
പിരായിരി പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം

നഗരസഭയിലെ രണ്ട് എല്‍ഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളി

November 22, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News