കൊഴിഞ്ഞാമ്പാറയിൽ സിപിഎം വിമത നേതാക്കളുടെ നേതൃത്വത്തില്‍ സമാന്തര ഓഫീസ് തുറന്നു. കോണ്‍ഗ്രസില്‍ നിന്നും വന്ന വ്യക്തിയെ ലോക്കല്‍ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക് കാരണം.
പാലക്കാട് ജില്ലാ നേതൃത്വം ഏകപക്ഷീയമായി പ്രവർത്തിച്ചെന്നാണ് വിമതരുടെ പരാതി.